Karma News
Karma News
  • Видео 60 376
  • Просмотров 903 017 646
M.V .നികേഷ് കുമാർ ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക്
മാധ്യമപ്രവർത്തകനായി നിന്ന് എംവി നികേഷ് കുമാർ രാഷ്ട്രീയ അടിമപ്പണിയെടുത്തു എയറിൽ പോകുന്നതിനേക്കാൾ എത്രയോ നല്ലതാണ് മുഴുവൻ സമയ രാഷ്ട്രീയക്കാരനായി നിന്ന് ഫുൾ ടൈം എയറിൽ പോവുന്നത്
Subscribe For Latest Updates : ruclips.net/user/KarmaNewsChannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : TheKarmaNews/
#MalayalamNews. #LatestNewsUpdatesMalayalam.
Просмотров: 44

Видео

മുഖ്യന്റെ ഹെലികോപ്റ്റർ വാടക 2 കോടി,പാവങ്ങളുടെ പാർട്ടി സുഖിക്കട്ടെ
Просмотров 369
പാവപ്പെട്ടവന് ഇവിടെ ശമ്പളവും ക്ഷേമ പെൻഷനും മുടങ്ങിയാലും വേണ്ടില്ല ഹെലികോപ്റ്റർ വാടക 2 കോടി 40 ലക്ഷം കൊടുക്കണം ചുറ്റി കറങ്ങണം ,മുഖ്യമന്ത്രിക്ക് പൊങ്കാല Subscribe For Latest Updates : ruclips.net/user/KarmaNewsChannel Karma News is committed online web Channel. ⬛ Website : www.thekarmanews.com ⬛ facebook : TheKarmaNews/ #MalayalamNews. #LatestNewsUpdatesMalayalam.
വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ
Просмотров 214
വ്യാജ ബിരുദ സർട്ടിഫികറ്റ് എന്ന് തെളിഞ്ഞിട്ടും ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ, തെളിവുകൾ കർമ്മ ന്യൂസിന്‌, ക്രിമിനൽ കേസെടുക്കാൻ വിജിലൻസ് എസ്.പിയുടെ നിർദ്ദേശം സർക്കാർ പൂഴ്ത്തി,ഇയാൾക്കും ശമ്പളം നല്കുന്നത് ഭക്തരുടെ കാണിക്ക പണം!! Subscribe For Latest Updates : ruclips.net/user/KarmaNewsChannel Karma News is committed online web Channel. ⬛ Website : www.thekarmanews.com ⬛ facebook : f...
ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി,വെള്ളം ചേർത്ത ഡീസൽ
Просмотров 5 тыс.Час назад
ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി,വെള്ളം ചേർത്ത ഡീസൽ അടിച്ച കാർ കേടായി, പരാതി നല്കി ഞൊടിയിടയിൽ കാർ നന്നാക്കായിയ പണവും പമ്പും മന്ത്രി ഇടപെട്ട് പൂട്ടിച്ചു.പാലാ മലയാളം ഫ്യൂവൽ പമ്പ് Subscribe For Latest Updates : ruclips.net/user/KarmaNewsChannel Karma News is committed online web Channel. ⬛ Website : www.thekarmanews.com ⬛ facebook : TheKarmaNews/ #MalayalamNews. #LatestNewsUp...
ദീപുവിന്റെ മരണം ,ആക്രികച്ചവടക്കാരൻ പിടിയിൽ
Просмотров 2 тыс.2 часа назад
ദീപുവിന്റെ 10 ലക്ഷവുമായി കടന്ന പ്രതി പോലീസിന്റെ പിടിയിലായി,പ്രതി ആക്രികച്ചവടക്കാരനും ,ക്വട്ടേഷൻ സംഘത്തിലെ നേതാവെന്ന് സൂചന Subscribe For Latest Updates : ruclips.net/user/KarmaNewsChannel Karma News is committed online web Channel. ⬛ Website : www.thekarmanews.com ⬛ facebook : TheKarmaNews/ #MalayalamNews. #LatestNewsUpdatesMalayalam.
തീവണ്ടിയിലെ നടുവിലെ ബെർത്ത് പൊട്ടി വീണ് വൻ അപകടം
Просмотров 3,1 тыс.3 часа назад
തീവണ്ടിയിൽ താഴത്തെ ബെർത്തിൽ ചരിഞ്ഞ് കിടക്കുകായിരുന്ന 62 കാരന്റെ മേൽ നടുവിലെ ബെർത്ത് പൊട്ടി വീണ് വൻ അപകടം Subscribe For Latest Updates : ruclips.net/user/KarmaNewsChannel Karma News is committed online web Channel. ⬛ Website : www.thekarmanews.com ⬛ facebook : TheKarmaNews/ #MalayalamNews. #LatestNewsUpdatesMalayalam.
കൃതം നടപ്പിലാക്കിയത് പിന്നിൽ ഇരുന്ന് ഒന്നിലേറെ പ്രതികൾ
Просмотров 3,9 тыс.3 часа назад
10 ലക്ഷവുമായി രാവിലെ പുറപ്പെടാനിരുന്ന യാത്രയാണ് ദീപു രാത്രിയിലേക്കു മാറ്റിയത് ,ഇതോടെ കൂടെ പോകാൻ പ്ലാനിട്ട സൂപ്പർവൈസർ ഒഴിവായതിൽ ദുരൂഹത,കൃതം നടപ്പിലാക്കിയത് പിന്നിൽ ഇരുന്ന് ,മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്റർ ഉൾപ്പെടെ ഒന്നിലേറെ പ്രതികൾ ,എല്ലാം ആസൂത്രിതം Subscribe For Latest Updates : ruclips.net/user/KarmaNewsChannel Karma News is committed online web Channel. ⬛ Website : www.thekarmanews.com ⬛...
റൂബിക്സ് ക്യൂബ് ഉദിത് നായർ ലോക റെക്കോഡുമായി Rubik's Cube Easy Solve Udit Nair
Просмотров 4595 часов назад
റൂബിക്സ് ക്യൂബ് 7ക്ളാസുകാരൻ ഉദിത് ലോക റെക്കോഡുമായി. അഭിമാനവും മാതൃകയുമായ കൊച്ചുകൂട്ടുകാരൻ Subscribe For Latest Updates : ruclips.net/user/KarmaNewsChannel Karma News is committed online web Channel. ⬛ Website : www.thekarmanews.com ⬛ facebook : TheKarmaNews/ #MalayalamNews. #LatestNewsUpdatesMalayalam.
പത്ത് ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ
Просмотров 10 тыс.14 часов назад
ദീപുവിന്റെ കാറിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപയുമായി ഭിന്നശേഷിക്കാരൻ നടന്നു നീങ്ങുന്ന CCTV ദൃശ്യങ്ങൾ പുറത്ത്‌ Subscribe For Latest Updates : ruclips.net/user/KarmaNewsChannel Karma News is committed online web Channel. ⬛ Website : www.thekarmanews.com ⬛ facebook : TheKarmaNews/ #MalayalamNews. #LatestNewsUpdatesMalayalam.
പാലസ്തീന് ജയ് മുഴങ്ങി ഒവൈസിയുടെ സത്യപ്രതിജ്ഞാ
Просмотров 12 тыс.15 часов назад
പാർലമെന്റിൽ സത്യപ്രതിജ്ഞാ ചടങ്ങിനിടെ അസദുദ്ദീൻ ഒവൈസിയുടെ പാലസ്തീന് ജയ് മുഴങ്ങി പരസ്യമായ പ്രോട്ടോകോൾ ലംഘനം Subscribe For Latest Updates : ruclips.net/user/KarmaNewsChannel Karma News is committed online web Channel. ⬛ Website : www.thekarmanews.com ⬛ facebook : TheKarmaNews/ #MalayalamNews. #LatestNewsUpdatesMalayalam.
പദ്മജ ബിജെപിയിലേക്ക് പോകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല
Просмотров 16 тыс.16 часов назад
പദ്മജ ബിജെപിയിലേക്ക് പോയതാണ് പ്രശ്‌നമായത്,വടകരയിൽ ഞാൻ ജയിച്ചേനെ ,തൃശൂരിൽ സുരേഷ് ​ഗോപി ജയിക്കുമെന്നത് ഉറപ്പായിരുന്നു Subscribe For Latest Updates : ruclips.net/user/KarmaNewsChannel Karma News is committed online web Channel. ⬛ Website : www.thekarmanews.com ⬛ facebook : TheKarmaNews/ #MalayalamNews. #LatestNewsUpdatesMalayalam.
ബഹിരാകാശ നിലയത്തിലേക്ക് പോയവർ സമയം കഴിഞ്ഞിട്ടും തിരിച്ചു വന്നില്ല
Просмотров 27 тыс.16 часов назад
ഭൂമിയിലേക്ക് തിരിച്ചിറങ്ങാന്‍ നിശ്ചയിച്ച തീയ്യതി കഴിഞ്ഞിട്ടും രണ്ടാഴ്ചയായി ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബച്ച് വില്‍മോറും എവിടെ ? ശാസ്ത്രലോകം ആശങ്കയിൽ Subscribe For Latest Updates : ruclips.net/user/KarmaNewsChannel Karma News is committed online web Channel. ⬛ Website : www.thekarmanews.com ⬛ facebook : TheKarmaNews/ #MalayalamNews. #LatestNewsUpdatesMalayalam.
കേസിനു പോകുന്നവർക്ക് 8ന്റെ പണിറെഡി ഫീസടയ്ക്കണം
Просмотров 7 тыс.17 часов назад
കൊള്ളയടിക്കാൻ മലന്നും കിടന്നും ചിന്തിക്കുന്ന പിണറായി സർക്കാർ, ഇനി കേസുകൊടുക്കാൻ കൂറ്റൻ ഫീസൊടുക്കണം,നീതി തേടി ചെല്ലുമ്പോൾ എട്ടിന്റെ പണി റെഡി Subscribe For Latest Updates : ruclips.net/user/KarmaNewsChannel Karma News is committed online web Channel. ⬛ Website : www.thekarmanews.com ⬛ facebook : TheKarmaNews/ #MalayalamNews. #LatestNewsUpdatesMalayalam.
ഇന്ദിര കാട്ടിയ വഴി അപകടം,അടിയന്തിരാവസ്ഥ- BJP മുന്നറിയിപ്പ്
Просмотров 94317 часов назад
ഇന്ദിര കാട്ടിയ വഴി അപകടം,അടിയന്തിരാവസ്ഥ- BJP മുന്നറിയിപ്പ്
കന്നഡ സംസാരിച്ചാൽ മതി ,മലയാളികൾക്ക് അടക്കം മുട്ടൻപണി
Просмотров 1,9 тыс.17 часов назад
കന്നഡ സംസാരിച്ചാൽ മതി ,മലയാളികൾക്ക് അടക്കം മുട്ടൻപണി
ഈ ഭരണഘടന വാജ്പേയും അദ്വാനിയും ഉണ്ടാക്കിയത്,അറബ് രാജ്യങ്ങളും റഷ്യയും ചൈനയും സപോർട്ട് ചെയ്തു
Просмотров 10 тыс.18 часов назад
ഈ ഭരണഘടന വാജ്പേയും അദ്വാനിയും ഉണ്ടാക്കിയത്,അറബ് രാജ്യങ്ങളും റഷ്യയും ചൈനയും സപോർട്ട് ചെയ്തു
കാറിൽ 10 ലക്ഷം,വഴിയിൽ നിന്ന് 2 പേര് കയറി,പ്രതിയുടെ സൂചന കിട്ടി
Просмотров 7 тыс.18 часов назад
കാറിൽ 10 ലക്ഷം,വഴിയിൽ നിന്ന് 2 പേര് കയറി,പ്രതിയുടെ സൂചന കിട്ടി
പിണറായിക്ക് ചാണകകുഴിവെട്ടാൻ കാശുണ്ട്? പ്ളസ് വണ്ണിനു സീറ്റില്ല
Просмотров 1,6 тыс.19 часов назад
പിണറായിക്ക് ചാണകകുഴിവെട്ടാൻ കാശുണ്ട്? പ്ളസ് വണ്ണിനു സീറ്റില്ല
മോദി വിരുദ്ധനായ ഭർത്താവ് ഭാര്യയെ മുതാലാഖ് ചൊല്ലി
Просмотров 17 тыс.19 часов назад
മോദി വിരുദ്ധനായ ഭർത്താവ് ഭാര്യയെ മുതാലാഖ് ചൊല്ലി
മകളുടെ കല്യാണം നടത്താൻ കഴിയാതെ പോയ അച്ഛന്റെ ഫീൽ,മനസ് നിറഞ്ഞത് ആ അച്ഛൻ
Просмотров 6 тыс.19 часов назад
മകളുടെ കല്യാണം നടത്താൻ കഴിയാതെ പോയ അച്ഛന്റെ ഫീൽ,മനസ് നിറഞ്ഞത് ആ അച്ഛൻ
കെജരിവാൾ തീരും ഈ കേസോടെ- അഴിമതിയുടെ ആഴക്കയം
Просмотров 2,8 тыс.20 часов назад
കെജരിവാൾ തീരും ഈ കേസോടെ- അഴിമതിയുടെ ആഴക്കയം
ആരാച്ചാര്‍ കറുത്ത മുഖം മൂടി അണിയിച്ചു കഴിഞ്ഞാൽ സംഭവിക്കുന്നത്
Просмотров 1,7 тыс.20 часов назад
ആരാച്ചാര്‍ കറുത്ത മുഖം മൂടി അണിയിച്ചു കഴിഞ്ഞാൽ സംഭവിക്കുന്നത്
യാത്ര ചെയ്യണ്ട വിമാനത്തിൽ ബോംബ് ,യാത്രക്കാരൻ പിടിയിൽ
Просмотров 6 тыс.21 час назад
യാത്ര ചെയ്യണ്ട വിമാനത്തിൽ ബോംബ് ,യാത്രക്കാരൻ പിടിയിൽ
രാമനേപറ്റി ആശങ്കപ്പെട്ടവർക്കെല്ലാം നന്ദി- അയോധ്യ ട്രസ്റ്റ് വാട്ടർ പ്രൂഫ് ചെയ്യുന്നു
Просмотров 12 тыс.21 час назад
രാമനേപറ്റി ആശങ്കപ്പെട്ടവർക്കെല്ലാം നന്ദി- അയോധ്യ ട്രസ്റ്റ് വാട്ടർ പ്രൂഫ് ചെയ്യുന്നു
10 ലക്ഷം പോരാ അഞ്ചും കൂടെ വേണം ,ഗുണ്ടകൾ ഭീഷണി മുഴക്കി, ഭാര്യ
Просмотров 33 тыс.21 час назад
10 ലക്ഷം പോരാ അഞ്ചും കൂടെ വേണം ,ഗുണ്ടകൾ ഭീഷണി മുഴക്കി, ഭാര്യ
മഹാകാലേശ്വരന്റെ മണ്ണിൽ മകളെ ചേർത്ത് പിടിച്ച് ഫറഹ്നാസ് സോനാക്ഷി ആയി
Просмотров 2,5 тыс.22 часа назад
മഹാകാലേശ്വരന്റെ മണ്ണിൽ മകളെ ചേർത്ത് പിടിച്ച് ഫറഹ്നാസ് സോനാക്ഷി ആയി
കാശി വിശ്വനാഥന് ക്ഷണക്കത്ത് സമർപ്പിച്ച് അംബാനി കുടുംബം
Просмотров 1,4 тыс.22 часа назад
കാശി വിശ്വനാഥന് ക്ഷണക്കത്ത് സമർപ്പിച്ച് അംബാനി കുടുംബം
അമീബിക് മസ്തിഷ്‌ക ജ്വരം പരത്തുന്ന സ്വിമ്മിങ് പൂളുകൾ,ക്ലോറിനേഷൻ നിർബന്ധം
Просмотров 3,7 тыс.22 часа назад
അമീബിക് മസ്തിഷ്‌ക ജ്വരം പരത്തുന്ന സ്വിമ്മിങ് പൂളുകൾ,ക്ലോറിനേഷൻ നിർബന്ധം
നാസയ്ക്കും പിഴച്ചു ,പിഴയായി ഒടുക്കേണ്ടത് 67 ലക്ഷം
Просмотров 1,3 тыс.23 часа назад
നാസയ്ക്കും പിഴച്ചു ,പിഴയായി ഒടുക്കേണ്ടത് 67 ലക്ഷം
അഡ്വ.ഷാനവാസ് ഖാൻ-ഉമ്മവയ്ച്ച് ഒളിവിൽ പോയി !
Просмотров 37 тыс.2 часа назад
അഡ്വ.ഷാനവാസ് ഖാൻ-ഉമ്മവയ്ച്ച് ഒളിവിൽ പോയി !

Комментарии

  • @rekhavenu2159
    @rekhavenu2159 10 секунд назад

    അനുമോദനങ്ങൾ.! ആശംസകൾ!

  • @nigeeshp5517
    @nigeeshp5517 11 секунд назад

    ഇങ്ങനെത്തെ പമ്പുകളെല്ലാം പൂട്ടിക്കണം 🇮🇳🙏🇮🇳👍👌

  • @AnithaAnitha-ui5ko
    @AnithaAnitha-ui5ko 20 секунд назад

    സുരേഷ്‌ഗോഗോപിയെ. മന്ത്രി. ആക്കു. കേരളം. നന്നാവട്ടെ

  • @devidast1123
    @devidast1123 56 секунд назад

    Perhaps the first and ONLY instance of the manifest role of the administrator in legal ordering. Hearty congrats to Hon'ble Suresh Gopi. If he maintains this swiftness of response and adds a suo motu notice of crimes involved with the initiation of criminal prosecution, he will have won more than he may perceive. May Lord Guruvayrappan bless him.

  • @sasidharanpillai2382
    @sasidharanpillai2382 Минуту назад

    Ee Cheepiemine Thudachu Neekapedanam

  • @sasisasi9554
    @sasisasi9554 Минуту назад

    SG ക്ക് പകരം SG. മാത്രം !!🎉🎉🎉.

  • @SobhaChackochan
    @SobhaChackochan Минуту назад

    👍

  • @babup6958
    @babup6958 Минуту назад

    Jai Shri Ram Har Har Mahadev

  • @kasinair6705
    @kasinair6705 2 минуты назад

    Support SG SIR

  • @bijucmathew1769
    @bijucmathew1769 2 минуты назад

    ഇതുപോലെ എല്ലാ മന്ത്രിമാരും ആയിരുന്നു എങ്കിൽ ഇന്ത്യ ഇന്ന് എവിടെ എത്തുമായിരുന്നു.

  • @gafoorabdul4943
    @gafoorabdul4943 2 минуты назад

    ടാക്സ് വെട്ടിച്ച് പോണ്ടിച്ചേരിയിൽ നിന്നും കാറുവാങ്ങിയ കേസ് എന്തായി?

  • @jayasreebiju9729
    @jayasreebiju9729 3 минуты назад

    ❤️❤️❤️❤️🔥

  • @user-yg7zs4lj4l
    @user-yg7zs4lj4l 3 минуты назад

    Please provide the whatsup no I like to register many requests

  • @jayasreebiju9729
    @jayasreebiju9729 3 минуты назад

    ഇതാണ് ജന പ്രതിനിധി . ഇതാവണം ജനപ്രതിനിധി🙏🙏🙏🙏

  • @faisalbabu4099
    @faisalbabu4099 4 минуты назад

    Deesalilum petrolilum wellam mix aavum ennu manassil aavan gobi manthry aavandi wannu wattar petroliyam ennu peridam

  • @shyamasunder63
    @shyamasunder63 4 минуты назад

    SG Yadhartha Janam sevakan 💪👌👍🚩♥️💐💐💐 Nammude manthrimaarellaperum, Unnatha adhikaarikalum ithepole pravarthichirunnenkil....nammude naadu ethra sundaram aayene .

  • @Narasimham.
    @Narasimham. 5 минут назад

    അവന്റെ ടാങ്ക് ഇൽ വെള്ളം കേറിയോ എന്നു നോക്കണം.. മറ്റു വണ്ടികളിൽ ഇതേ പ്രശ്നം ഉണ്ടായാൽ ഓക്കേ..

  • @madhusudhanan5287
    @madhusudhanan5287 5 минут назад

    ഇതാണ് ബഹു സുരേഷ് ഗോപി ഇങ്ങനെയുള്ളവർ കേരളം മുഴുവൻ ആകട്ടെഈ ആളിന് ആരുടെയും പത്തു പൈസ പോലും വേണ്ട

  • @baijua122
    @baijua122 6 минут назад

    Sg sir ur the right sir

  • @jayamprasad2838
    @jayamprasad2838 6 минут назад

    ബിഗ് സല്യൂട്ട് sg

  • @baijuraveendran4707
    @baijuraveendran4707 6 минут назад

    ❤❤❤

  • @venugopalannairkp7125
    @venugopalannairkp7125 6 минут назад

    ഇതു കൊണ്ടാണ് ' BJPക്കാരേ തോല്‌പിക്കണമെന്ന് ഞങ്ങൾ ' പറഞ്ഞത്😄

  • @sandhyapc9320
    @sandhyapc9320 7 минут назад

    കേരളത്തിൽ സുരേഷ് ഗോപി സർ ഇനിയും വൻഭൂരിപക്ഷത്തോടെ വിജയിച്ചു കൊണ്ടേയിരിക്കും.❤❤❤

  • @vanajasasi5703
    @vanajasasi5703 7 минут назад

    ഭാരത് മാതാകീ ജയ്🙏🌷🌷🌷🌷🙏❤️💟❤️👍👍

  • @Sravan-mi1bg
    @Sravan-mi1bg 7 минут назад

    തൃശൂർ കിട്ടുന്ന ഡീസൽ മിക്കവാറും പമ്പിൽ കലർപ്പുള്ളതാണ്. ഒട്ടും മൈലേജ് കിട്ടില്ല. കാറിനും ഇത് കേടല്ലേ?

  • @shajigk1720
    @shajigk1720 7 минут назад

    കേരളത്തിലെ മാമാ മാധ്യമങ്ങളിലും ഒന്നും ഈ റിപ്പോർട്ട് കണ്ടില്ല, എന്തിനേറെ പറയുന്നു ജനം ടിവിയിൽ പോലുമില്ല

  • @jcadoor204
    @jcadoor204 8 минут назад

    CPM എയറിൽ നിൽക്കുന്ന സമയത്ത് തന്നെ നികേഷ് ചെന്നു കയറിക്കൊട്🤣🤣🤣🤣

  • @sandhyapc9320
    @sandhyapc9320 9 минут назад

    സൂപ്പർ ഇതാണ് മന്ത്രി ഇങ്ങിനെയാവണം മന്ത്രി❤❤❤❤❤❤❤❤❤

  • @user-xq2cg2vh9f
    @user-xq2cg2vh9f 9 минут назад

    അവന്മാർ മൊത്തം ഡ്യൂപ്ലിക്കേറ്റ് തന്നെ 🤣🤣

  • @premraj3293
    @premraj3293 9 минут назад

    Super 👏🏼👏🏼👏🏼👏🏼

  • @johnmathew1438
    @johnmathew1438 9 минут назад

    People have to understand first, UDF or LDF can’t reduce the taxes because these parties have no practical knowledge to how to decrease the taxes. They don’t do anything. They simply sitting the chair and increasing all taxes.. They luting the money from people…. They don’t have 1% responsibility or sincerity to this people!!! But you vote to 20/20 this situation definitely change.. Because they stand for people….. Think about your brain 🧠….

  • @Sravan-mi1bg
    @Sravan-mi1bg 9 минут назад

    ഇരുമ്പനം, കാക്കനാട് ഭാഗത്തെ പല പമ്പുകളിലും ഇത് സ്ഥിരം പതിവാണ്

  • @omanakuttanpn294
    @omanakuttanpn294 9 минут назад

    ഇങ്ങനെയുള്ള മന്ത്രിയെ സമ്മാനിച്ച തൃശൂർ മണ്ഡലത്തിലെ വോട്ടർമാർക്കും ബിജെപി എന്ന പാർട്ടിക്കും അഭിനന്ദനങ്ങൾ......

  • @chandramathykallupalathing413
    @chandramathykallupalathing413 9 минут назад

    കേന്ദ്രമന്ത്രി ശ്രീ. സുരേഷ് ഗോപി ക്ക് അഭിനന്ദനങ്ങള്‍. ഡീസലിൽ വെള്ളം ചേര്‍ത്ത് വില്‍ക്കുന്ന ചൂഷണവും നടക്കുന്നുണ്ട് എന്നത് പുതിയ അറിവാണ്. എന്തായാലും Indian oil corporation വെള്ളം ചേര്‍ത്ത് ആകില്ല diesel കൊടുത്തത്. അത്യാഗ്രഹം മൂത്ത പമ്പ് ഉടമകളുടെ licence റദ്ദാക്കുക മാത്രമാണ് പോംവഴി.

  • @meenadevanand4931
    @meenadevanand4931 10 минут назад

    👍✌️👍

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 11 минут назад

    Very good message 👍💗🙌

  • @pradeepsk5898
    @pradeepsk5898 12 минут назад

    സംഖി യെ ജയിപ്പിച്ചാൽ ഇതാണ് ഗുണം....... തൃശൂർ വോട്ടർമാർക് നന്ദി...

  • @sahadevanem3754
    @sahadevanem3754 12 минут назад

    ഏല്ലാ വിധ പ്രശ്നത്തിന് ഉത്തരം ഉണ്ട് അതാണ് സുരേഷ് ഗോപി സർ ഉടൻ തന്നെ പരിഹാരം

  • @mythoughtsaswords
    @mythoughtsaswords 13 минут назад

    ഇങ്ങനെ ആയിരിക്കണം മന്ത്രിമാര്‍- ഇവിടെ karuvannur Bank- ലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയ ചീപീയെം Branch Secretary- യെ അവർ Party- യില്‍ നിന്നു തന്നെ പുറത്താക്കി 😅😅😅😅😅😅😅😅- ഇപ്പോഴും അവിടുത്തെ നിക്ഷേപകർ പിച്ച തെണ്ടുന്നു😅😅😅😅😅

  • @orulillyputtgaadha2032
    @orulillyputtgaadha2032 15 минут назад

    IOC petrol pump required quality check by adulteration check session of IOCL

  • @balachandrannair3004
    @balachandrannair3004 15 минут назад

    Evanea. Paranjittu. Kaariyamilla. Evanu. Vote. Cheithavanmaarea Paranjaal. Mathi.

  • @jyothisubhash2911
    @jyothisubhash2911 15 минут назад

    എന്റെ വണ്ടിയും ഇങ്ങനെ തന്നെ കേടയി 6000 Rs ചിലവായി👍👍🙏

  • @MrGopakumark
    @MrGopakumark 15 минут назад

    🎉🎉🎉

  • @user-hc7ez1jl8u
    @user-hc7ez1jl8u 16 минут назад

    തൃച്ചൂരിലെ ജനങ്ങൾ ബുദ്ധിയുള്ളവരാണ്

  • @thomasmm798
    @thomasmm798 16 минут назад

    Jai Suresh gopi

  • @nusaibasharief4151
    @nusaibasharief4151 16 минут назад

    Kallam parayunnu

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 18 минут назад

    ഈ പെരും കള്ളത് ഇനി ഒരിക്കലും ലൈസൻസ് കൊടുക്കരുത്. ഇവൻ എത്ര പേരുടെ വണ്ടിയാണ് തകരാറിലാക്കിയത്, എത്ര ലക്ഷം രൂപയാണ് ജനങ്ങളെ നഷ്ടപ്പെടുത്തിയത്. ഒരു തരത്തിലും ഈ ഡീലർക്ക് ഇനി ഓണർ ഷിപ്പ് അനുവദിക്കരുത്

  • @kunhikrishnanmk2031
    @kunhikrishnanmk2031 18 минут назад

    പമ്പുടമകളിൽ നിന്ന് ലക്ഷങ്ങൾ വാങ്ങാത്ത ആളായത് കൊണ്ട് ഉടനെ ആക്ഷൻ എടുക്കാൻ കഴിഞ്ഞു.. അഴിമതിക്കാരന് ഒരിക്കലും ജനപക്ഷത്ത് നിൽക്കാൻ പറ്റില്ല. കേരള മന്ത്രിമാർ ഒരു മാതൃകയാവട്ടെ

  • @jaganA-wh8df
    @jaganA-wh8df 18 минут назад

    E party varunna niyama Sabhayode illandakum ithu pinaraikum ariyam athanu pully ingane nadakunnath.

  • @user-sn3wo4xo1d
    @user-sn3wo4xo1d 19 минут назад

    ❤❤